"മൾട്ടിമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മൾട്ടിമീറ്റർ
(വ്യത്യാസം ഇല്ല)

23:18, 2 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വോൾട്ട്,കറന്റ്,റെസിസ്റ്റൻസ് എന്നിയൊക്കെ കൃത്യമായി അളന്ന് കണ്ടു പിടിക്കാനും അങ്ങനെ ഇലക്ട്രോണിക് ഉപകരണത്തിന്റെ തകരാറുകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണമാണ് മൾട്ടിമീറ്റർ. അനലോഗ് മൾട്ടിമീറ്റർ സൂചി ഉപയോഗിച്ച് അളവുകൾ കാട്ടിത്തരുന്നു. ഡിജിറ്റൽ മൾട്ടിമീറ്റർ അക്കങ്ങളായി അളവുകൾ കാട്ടിത്തരുന്നു.

"https://ml.wikipedia.org/w/index.php?title=മൾട്ടിമീറ്റർ&oldid=1812432" എന്ന താളിൽനിന്ന് ശേഖരിച്ചത്