മൾട്ടിമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു ഡിജിറ്റൽ മൾട്ടിമീറ്റർ

വൈദ്യുതിയുടെയും വൈദ്യുതചാലകങ്ങളുടെയും വിവിധ ഗുണഗണങ്ങൾ അളന്നെടുക്കാനും ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാറുകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണമാണ് മൾട്ടിമീറ്റർ. അനലോഗ് മൾട്ടിമീറ്റർ സൂചി ഉപയോഗിച്ച് അളവുകൾ കാട്ടിത്തരുന്നു. ഡിജിറ്റൽ മൾട്ടിമീറ്റർ അക്കങ്ങളായി അളവുകൾ കാട്ടിത്തരുന്നു.

"https://ml.wikipedia.org/w/index.php?title=മൾട്ടിമീറ്റർ&oldid=2179873" എന്ന താളിൽനിന്ന് ശേഖരിച്ചത്