"സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ
 
typo
 
വരി 1: വരി 1:
കാനഡയിലെ മക്-ഗിൽ സർവകലാശാലയിലെ ഗവേഷക സംഘം കൃത്രിമാവയവങ്ങളുടെ രൂപത്തിൽ രൂപകൽപ്പന ചെയ്തു വരുന്ന നവീന സംഗീതോപകരണങ്ങളാണ് '''സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ ''' (Musical Prosthesis).
കാനഡയിലെ മക്-ഗിൽ സർവകലാശാലയിലെ ഗവേഷക സംഘം കൃത്രിമാവയവങ്ങളുടെ രൂപത്തിൽ രൂപകൽപ്പന ചെയ്തു വരുന്ന നവീന സംഗീതോപകരണങ്ങളാണ് '''സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ ''' (Musical Prostheses).

ശരീരാവയവങ്ങളുടെ ചലനങ്ങളിൽ നിന്നും സംഗീതം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2010 മുതൽ മക്-ഗിൽ സർവകലാശാലയിലെ ഗവേഷകർ മൂന്നു വർഷത്തോളം നടത്തിയ പരീക്ഷണങ്ങൾ ആശാവഹമായ ഫലം നൽകിയിട്ടുണ്ട്. <ref>[http://www.youtube.com/watch?v=jX-PXGagp_A#at=28 സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ]</ref>

01:10, 30 ജൂലൈ 2013-നു നിലവിലുള്ള രൂപം

കാനഡയിലെ മക്-ഗിൽ സർവകലാശാലയിലെ ഗവേഷക സംഘം കൃത്രിമാവയവങ്ങളുടെ രൂപത്തിൽ രൂപകൽപ്പന ചെയ്തു വരുന്ന നവീന സംഗീതോപകരണങ്ങളാണ് സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ (Musical Prostheses).

ശരീരാവയവങ്ങളുടെ ചലനങ്ങളിൽ നിന്നും സംഗീതം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2010 മുതൽ മക്-ഗിൽ സർവകലാശാലയിലെ ഗവേഷകർ മൂന്നു വർഷത്തോളം നടത്തിയ പരീക്ഷണങ്ങൾ ആശാവഹമായ ഫലം നൽകിയിട്ടുണ്ട്. [1]

നട്ടെല്ല്, കൈ കാലുകൾ എന്നിങ്ങനെ മനുഷ്യ ശരീരത്തിലെ ചലനാത്മകമായ ഭാഗങ്ങൾക്കനുസൃതമായി വളഞ്ഞു പുളയുന്ന ഡിജിറ്റൽ സംഗീതോപകരണങ്ങൾ ശരീര ചലനങ്ങളിൽ നിന്നും സംഗീതത്തെ വേർതിരിച്ചെടുക്കുന്ന പുതിയ രീതിക്കു തുടക്കം കുറിക്കുന്നു.

അവലംബം[തിരുത്തുക]