"ബോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 7: വരി 7:
[[File:View of Istanbul city from Bosphorous.JPG|thumb|200px|right| ഇസ്താംബുൾ നഗരം: ബോസ്ഫറസിൽ നിന്നുളള കാഴ്ച]]
[[File:View of Istanbul city from Bosphorous.JPG|thumb|200px|right| ഇസ്താംബുൾ നഗരം: ബോസ്ഫറസിൽ നിന്നുളള കാഴ്ച]]

===ഭൂമിശാസ്ത്രം ===
==ഭൂമിശാസ്ത്രം ==
ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കടലിടുക്കാണ് ബോസ്ഫറസ്. 31 കിലോമീറ്റർ നീളമുളള ബോസ്ഫറസിന്റെ ഏറ്റവും കൂടിയ വീതി 3.3 കി.മിയും, ഏറ്റവും കുറഞ്ഞ വീതി 0.7 കിലോ മീറ്ററുമാണ്. വളവുതിരിവുകൾ കടലിടുക്കിലൂടെയുളള പ്രയാണം വിഷമകരമാക്കിത്തീർക്കുന്നു. ആഴം 35-125 മീറ്റർ വരെ കാണും.<ref>[http://www.britannica.com/EBchecked/topic/74782/Bosporus ബോസ്ഫറസ്] accessed 22 May 2013</ref> ബോസ്ഫറസിന്റെ ഉത്പത്തിയെപ്പറ്റി, വിവിധാഭിപ്രായങ്ങളാണ് ഭൂഗർഭശാസ്ത്രജ്ഞന്മാർക്കുളളത്.ക്രി.മു. 5600-ൽ [[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയിലുണ്ടായ]] വെളളപ്പൊക്കം കരഭേദിച്ചു് കരിങ്കടലിലേക്കുളള വഴിയുണ്ടാക്കിയതാണെന്നും അതല്ല 10,000 വർഷങ്ങൾക്കു മുമ്പു തന്നെ കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്ക് വെളളം ഒഴുകിയിരുന്നെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്.<ref>[http://www.newscientist.com/article/mg17423411.400-flood-hypothesis-seems-to-hold-no-water.html മദ്ധ്യധരണ്യാഴിയിലേ വെളളപ്പൊക്കം ]</ref>, <ref>[http://www.ucl.ac.uk/EarthSci/people/m-kaminski/reprints-pdfs/MG190-Hiscott_etal.pdf കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്കുളള ജലപ്രവാഹം ]</ref> accessed 22 May 2013

===ചരിത്രം===
===ചരിത്രം===

08:03, 22 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന കടലിടുക്കാണ് ബോസ്ഫറസ് ( തുർക്കിഷ്: Boğaziçi, ഗ്രീക്ക്: Βόσπορος) (Bosphorus) ഇസ്താംബൂൾ കടലിടുക്ക് എന്നർത്ഥം വരുന്ന ഇസ്താംബുൾ ബോഗാസി എന്നും അറിയപ്പെടുന്നു. ബോസ്ഫറസ്, ഇസ്താംബുൾ നഗരത്തെ രണ്ടായി വിഭജിക്കുന്നു. യൂറോപ്പിൽ കിടക്കുന്ന ത്രോസ്സും, ഏഷ്യയിൽ കിടക്കുന്ന അനറ്റോളിയയും. വടക്കുളള കരിങ്കടലിനേയും , തെക്കുളള മർമറ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കു കൂടിയാണ് ബോസ്ഫറസ്. ബോസ് (പശുക്കുട്ടി), ഫറസ്( നദി താണ്ടൽ) എന്ന രണ്ടു ഗ്രീക്കു പദങ്ങളുടെ സംയുക്തമായ ബോസ്ഫറസ് (പശുക്കുട്ടി താണ്ടിയ നദി) ഗ്രീക്കു പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്യൂസിന്റെ അഭിശപ്തയായ പ്രണയിനി ഇയോ പശുക്കുട്ടിയായി രൂപത്തിൽ യൂറോപ്പു ഭാഗത്തു കുറേക്കാലം അലഞ്ഞു തിരിഞ്ഞെന്നും, പിന്നീട് കടലിടുക്കു ചാടി ഏഷ്യയിലേക്കു രക്ഷപ്പെട്ടെന്നും കഥ.[1]

ബോസ്ഫറസ് ബഹിരാകാശവീക്ഷണം International Space Station in April 2004.
ബോസ്ഫറസ്: ടോപ്കാപി കൊട്ടാരത്തിലെ മട്ടുപ്പാവിൽ നിന്നുളള കാഴ്ച
ഇസ്താംബുൾ നഗരം: ബോസ്ഫറസിൽ നിന്നുളള കാഴ്ച

ഭൂമിശാസ്ത്രം

ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കടലിടുക്കാണ് ബോസ്ഫറസ്. 31 കിലോമീറ്റർ നീളമുളള ബോസ്ഫറസിന്റെ ഏറ്റവും കൂടിയ വീതി 3.3 കി.മിയും, ഏറ്റവും കുറഞ്ഞ വീതി 0.7 കിലോ മീറ്ററുമാണ്. വളവുതിരിവുകൾ കടലിടുക്കിലൂടെയുളള പ്രയാണം വിഷമകരമാക്കിത്തീർക്കുന്നു. ആഴം 35-125 മീറ്റർ വരെ കാണും.[2] ബോസ്ഫറസിന്റെ ഉത്പത്തിയെപ്പറ്റി, വിവിധാഭിപ്രായങ്ങളാണ് ഭൂഗർഭശാസ്ത്രജ്ഞന്മാർക്കുളളത്.ക്രി.മു. 5600-ൽ മദ്ധ്യധരണ്യാഴിയിലുണ്ടായ വെളളപ്പൊക്കം കരഭേദിച്ചു് കരിങ്കടലിലേക്കുളള വഴിയുണ്ടാക്കിയതാണെന്നും അതല്ല 10,000 വർഷങ്ങൾക്കു മുമ്പു തന്നെ കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്ക് വെളളം ഒഴുകിയിരുന്നെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്.[3], [4] accessed 22 May 2013

ചരിത്രം

പാലങ്ങൾ

യൂറോപ്യൻ ഏഷ്യൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു തൂക്കു പാലങ്ങളുണ്ട് (suspension bridges). 1973-ൽ നിർമാണം പൂർത്തിയാക്കിയ ബോസ്ഫറസ് പാലവും ( ഒരു കിമി. നീളം 33 മീറ്റർ വീതി), 1988-ൽ പൂർത്തിയാക്കിയ ഫതേ സുൽത്താൻ മഹ്മദ് പാലവും(ഒരു കി.മി നീളം, 39 മീ വീതി ).

ബോസ്ഫറസ് പാലം ആകാശ വീക്ഷണം

അവലംബം

  1. Edith Hamilton. Mythology. Little, Brown & Company. {{cite book}}: Text "1969" ignored (help)
  2. ബോസ്ഫറസ് accessed 22 May 2013
  3. മദ്ധ്യധരണ്യാഴിയിലേ വെളളപ്പൊക്കം
  4. കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്കുളള ജലപ്രവാഹം
"https://ml.wikipedia.org/w/index.php?title=ബോസ്ഫറസ്&oldid=1755609" എന്ന താളിൽനിന്ന് ശേഖരിച്ചത്