"വയമ്പ് (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
taxo from ceb.wikipedia |

വരി 1: | വരി 1: | ||
{{PU|Attentive carplet}} |
{{PU|Attentive carplet}} |

{{Needs Image}} |
{{Needs Image}} |

{{Taxobox |

| name = ''Amblypharyngodon melettinus'' |

| status = LC |

| image = |

| image_caption = |

| domain = |

| regnum = [[Animalia]] |

| phylum = [[Chordata]] |

| classis = [[Actinopterygii]] |

| ordo = [[Cypriniformes]] |

| familia = [[Cyprinidae]] |

| genus = [[Amblypharyngodon]] |

| species = '''Amblypharyngodon melettinus''' |

| binomial = Amblypharyngodon melettinus |

| binomial_authority = ([[Achille Valenciennes|Valenciennes]], 1844) |

| range_map = |

| range_map_caption = |

| image2 = |

| image2_caption = |

| subphylum = [[Vertebrata]] |

| superclassis = [[Osteichthyes]] |

| synonyms = ''Amblypharyngodon chakaiensis'' Babu Rao & [[Nair (awtor)|Nair]], 1978<ref name = "col481520"/>
''Amblypharyngodon grandisquamis'' [[Jordan (awtor)|Jordan]] & [[Edwin Chapin Starks|Starks]], 1917<ref name = "col481042"/>
''Brachygramma jerdoni'' [[Francis Day|Day]], 1865<ref name = "col481520"/>
''Amblypharyngodon jerdoni'' ([[Francis Day|Day]], 1865)<ref name = "col481520"/>
''Brachygramma jerdonii'' [[Francis Day|Day]], 1865<ref name = "col481520"/>
''Rhodeus indicus'' [[Jerdon (awtor)|Jerdon]], 1849<ref name = "col481520"/>
''Leuciscus melettinus'' [[Achille Valenciennes|Valenciennes]], 1844<ref name = "col481718"/>
''Amblypharyngodon melettina'' ([[Achille Valenciennes|Valenciennes]], 1844)<ref name = "col481042"/>
''Leuciscus melettina'' [[Achille Valenciennes|Valenciennes]], 1844<ref name = "col481042"/> |

| status_ref = <ref name = "iucn"/> |

| status_system = iucn3.1 |

കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് '''വയമ്പ്''' (Attentive carplet). {{ശാനാ|Amblypharyngodon melettinus}}. ശരാശരി നീളം 8 സെന്റിമീറ്റർ. വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. ചെതുമ്പലുകൾ വളരെ ചെറുതുമാണ്. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. വർഷക്കാലങ്ങളിൽ പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. വീശുവലകളിൽ കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. അലങ്കാരമത്സ്യമായും അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. |

18:43, 18 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
Amblypharyngodon melettinus | |

ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Superclass: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Amblypharyngodon melettinus

Binomial name | |
Amblypharyngodon melettinus (Valenciennes, 1844)

Synonyms | |
Amblypharyngodon chakaiensis Babu Rao & Nair, 1978[2] |
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് വയമ്പ് (Attentive carplet). (ശാസ്ത്രീയനാമം: Amblypharyngodon melettinus). ശരാശരി നീളം 8 സെന്റിമീറ്റർ. വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. ചെതുമ്പലുകൾ വളരെ ചെറുതുമാണ്. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. വർഷക്കാലങ്ങളിൽ പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. വീശുവലകളിൽ കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. അലങ്കാരമത്സ്യമായും അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.
അവലംബം
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;iucn
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 2.2 2.3 2.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;col481520
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;col481042
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;col481718
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.