"വയമ്പ് (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{Needs Image}} |
No edit summary |
||
വരി 8: | വരി 8: | ||
[[വർഗ്ഗം:കേരളത്തിലെ മത്സ്യങ്ങൾ]] |
[[വർഗ്ഗം:കേരളത്തിലെ മത്സ്യങ്ങൾ]] |
||
[[വർഗ്ഗം:ശുദ്ധജല മത്സ്യങ്ങൾ]] |
[[വർഗ്ഗം:ശുദ്ധജല മത്സ്യങ്ങൾ]] |
||
[[category:പരലുകൾ]] |
18:30, 18 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് വയമ്പ് (Attentive carplet). (ശാസ്ത്രീയനാമം: Amblypharyngodon melettinus). ശരാശരി നീളം 8 സെന്റിമീറ്റർ. വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത.