"ഗാനാലാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സംഗീതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1: വരി 1:
{{PU|Singing}}
[[File:Harry Belafonte singing 1954.jpg|thumb|right|അമേരിക്കൻ ഗായകനായ [[Harry Belafonte|ഹാരി ബെൽഫോണ്ടെ]] 1954-ൽ]]
[[File:Harry Belafonte singing 1954.jpg|thumb|right|അമേരിക്കൻ ഗായകനായ [[Harry Belafonte|ഹാരി ബെൽഫോണ്ടെ]] 1954-ൽ]]

മനുഷ്യശബ്ദം [[music|സംഗീതാത്മകമായി]] പുറപ്പെടുവിക്കുന്ന കലയാണ് '''ഗാനാലാപനം'''. സാധാരണ സംഭാഷണത്തിനുപരിയായി [[rhythm|താളം]] [[tonality|സ്വരം]] എന്നീ ഘടകങ്ങൾ ഗാനാലാപനത്തിൽ കാണപ്പെടുന്നു. ഗാനം ആലപിക്കുന്നയാളെ '''ഗായിക''' എന്നോ '''ഗായകൻ''' എന്നോ ആണ് വിളിക്കുന്നത്. [[accompaniment|സംഘമായോ]] അല്ലാതെയോ [[musical instrument|പശ്ചാത്തലസംഗീതത്തിന്റെ]] അകമ്പടിയോടെയോ ഇല്ലാതെയോ ഗാനാലാപനം നടത്താവുന്നതാണ്.

07:35, 15 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ ഗായകനായ ഹാരി ബെൽഫോണ്ടെ 1954-ൽ

മനുഷ്യശബ്ദം സംഗീതാത്മകമായി പുറപ്പെടുവിക്കുന്ന കലയാണ് ഗാനാലാപനം. സാധാരണ സംഭാഷണത്തിനുപരിയായി താളം സ്വരം എന്നീ ഘടകങ്ങൾ ഗാനാലാപനത്തിൽ കാണപ്പെടുന്നു. ഗാനം ആലപിക്കുന്നയാളെ ഗായിക എന്നോ ഗായകൻ എന്നോ ആണ് വിളിക്കുന്നത്. സംഘമായോ അല്ലാതെയോ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയോ ഇല്ലാതെയോ ഗാനാലാപനം നടത്താവുന്നതാണ്.

അവിരതമായ സംഭാഷണമാണ് ഗാനാലാപനം എന്ന് പറയാവുന്നതാണ്. ഔപചാരികമോ അനൗപചാരികമോ; ആസൂത്രണം ചെയ്തതോ അല്ലാത്തതോ ആയി ഗാനാലാപനം നടത്താവുന്നതാണ്. അനുഷ്ഠാനങ്ങളുടെ ഭാഗമായി ഗാനങ്ങൾ ആലപിക്കപ്പെടാറുണ്ട്. സന്തോഷത്തിനായോ, വരുമാനമാർഗ്ഗമായോ, വിദ്യാഭ്യാസോപാധി‌യായോ ഗാനാലാപനം നടത്താവുന്നതാണ്. വളരെനാളത്തെ അദ്ധ്യയനവും പരിശ്രമവും അർപ്പണമനോഭാവവുമുണ്ടെങ്കിലാണ് മികച്ച ഗായികയായി/ഗായകനായി മാറാൻ സാധിക്കുന്നത്. സാധകം ചെയ്യുന്നതിലൂടെ ശബ്ദം ശക്തവും ശുദ്ധവുമാക്കാൻ സാധിക്കും.[1]

അവലംബം

  1. Falkner, Keith, ed. (1983). Voice. Yehudi Menuhin music guides. London: MacDonald Young. p. 26. ISBN 0-356-09099-X. OCLC 10418423.

പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ഗാനാലാപനം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wiktionary
Wiktionary
singing എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ഗാനാലാപനം&oldid=1751647" എന്ന താളിൽനിന്ന് ശേഖരിച്ചത്