"ഹിത്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Saithalavi (സംവാദം | സംഭാവനകൾ) No edit summary |
Saithalavi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
പ്രാചീന [[അനറ്റോളിയ|അനറ്റോളിയയിലെ]] നിവാസികളായിരുന്നു '''ഹിത്യർ''' ({{lang-en|Hittites}}). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. [[ഏഷ്യാമൈനർ|ഏഷ്യാ മൈനറിന്റെ]] മിക്കഭാഗങ്ങളും അപ്പർ [[മെസപ്പൊട്ടേമിയ|മെസപ്പൊട്ടേമിയയുടെയും]] വടക്കൻ [[ശാം|ലെവന്റിന്റെയും]] ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.<ref name="Bryce1999">{{cite book|author=Trevor Bryce|title=The kingdom of the Hittites|url=http://books.google.com/books?id=Agg5-lpVI2MC&pg=PA175|accessdate=29 April 2013|year=1999|publisher=Oxford University Press|isbn=978-0-19-924010-4|pages=175–}}</ref> ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു. |

ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ.അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്. |
ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ. അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്. |
||
[[വർഗ്ഗം:ജനവിഭാഗങ്ങൾ]] |
[[വർഗ്ഗം:ജനവിഭാഗങ്ങൾ]] |
16:57, 29 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
പ്രാചീന അനറ്റോളിയയിലെ നിവാസികളായിരുന്നു ഹിത്യർ (ഇംഗ്ലീഷ്: Hittites). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. ഏഷ്യാ മൈനറിന്റെ മിക്കഭാഗങ്ങളും അപ്പർ മെസപ്പൊട്ടേമിയയുടെയും വടക്കൻ ലെവന്റിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.[1] ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.
ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ. അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്.
അവലംബങ്ങൾ
- ↑ Trevor Bryce (1999). The kingdom of the Hittites. Oxford University Press. pp. 175–. ISBN 978-0-19-924010-4. Retrieved 29 April 2013.