31,814
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) |
Fotokannan (സംവാദം | സംഭാവനകൾ) |
||
പ്രശസ്തനായ [[ഉറുഗ്വേ|ഉറുഗ്വൻ]] എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് '''എഡ്വാർദൊ ഗലിയാനൊ''' (ജനനം : 3 സെപ്റ്റംബർ 1940). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
==ജീവിതരേഖ==
ഉറുഗ്വയിൽ ജനിച്ച ഗലിയാനൊക്ക് 1973 ൽ രാജ്യത്ത് നടന്ന പട്ടാള അട്ടിമറിയോടെ നാടു വിടേണ്ടി വന്നു. സൈന്യത്തിന്റെ നോട്ട പുള്ളിയായ ഗലിയാനൊ [[അർജന്റീന|അർജന്റീനയിലും]] [[സ്പെയിൻ|സ്പെയിനിലുമായി]] ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പട്ടാള ഏകാധിപത്യം 1985 ൽ തകർന്നതോടെ നാട്ടിൽ തിരിച്ചെത്തി. പത്രപ്രവർത്തനത്തിലും ടെലിവിഷനിലും രാഷ്ട്രീയത്തിലും സജീവമാണ്.<ref>
==കൃതികൾ==
*മെമ്മറി ഓഫ് ഫയർ
|