"ബോൾഗാട്ടി പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തലക്കെട്ടു മാറ്റം: ബോല്‍ഗാട്ടി പാലസ് >>> ബോള്‍ഗാട്ടി പാലസ്: പ്രചാരത്തിലുള്ള പേര് |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Bolgatty Palace}} |
{{prettyurl|Bolgatty Palace}} |
||
[[Image:ബോള്‍ഗാട്ടി.jpg|[[കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്]] [[KTDC]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്|thumb|250px]] |
[[Image:ബോള്‍ഗാട്ടി.jpg|[[കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്]] [[KTDC]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്|thumb|250px]] |
||
കൊച്ചിയില്‍ [[ഡച്ച്|ഡച്ചുകാര്‍]] നിര്‍മ്മിച്ച ഒരു കൊട്ടാരമാണ് ബോള്‍ഗാട്ടി പാലസ്. ഇന്ന് [[കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലായ ഈ കൊട്ടാരം [[ബോള്‍ഗാട്ടി ദ്വീപ്|ബോല്‍ഗാട്ടി ദ്വീപിലാണ്]] നിലകൊള്ളുന്നത്. |
|||
⚫ | |||
==ചരിത്രം== |
|||
⚫ | |||
⚫ | [[ഹോളണ്ട്|ഹോളണ്ടിനു]] പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഇത്. 1744-ല്‍ ആണ് ഡച്ച് കച്ചവടക്കാര്‍ക്ക് വേണ്ടി ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം [[ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക്]] പാട്ടത്തിനു നല്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമാവുകയും പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. |
||
2001-ല്‍ [[കെ.ടി.ഡി.സി]] ഈ കൊട്ടാരം പുതുക്കിപ്പണിതു<ref name=thatsmalayalam>http://thatsmalayalam.oneindia.in/news/2001/02/10/biz-bolgatty.html</ref>. |
|||
==ആധാരസൂചിക== |
|||
<references/> |
|||
{{stub}} |
{{stub}} |
||
[[വിഭാഗം:ചരിത്രസ്മാരകങ്ങള്‍]] |
|||
⚫ |
10:35, 15 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചിയില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച ഒരു കൊട്ടാരമാണ് ബോള്‍ഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലായ ഈ കൊട്ടാരം ബോല്‍ഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.
ചരിത്രം
ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഇത്. 1744-ല്‍ ആണ് ഡച്ച് കച്ചവടക്കാര്‍ക്ക് വേണ്ടി ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നല്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമാവുകയും പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്.
2001-ല്‍ കെ.ടി.ഡി.സി ഈ കൊട്ടാരം പുതുക്കിപ്പണിതു[1].