"ശംഭു മിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2299630 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 15: വരി 15:
[[വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]

[[de:Sombhu Mitra]]
[[en:Sombhu Mitra]]

22:19, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ശംഭു മിത്ര
ജനനം(1915-08-22)22 ഓഗസ്റ്റ് 1915
മരണം19 മേയ് 1997(1997-05-19) (പ്രായം 81)
തൊഴിൽഅഭിനേതാവ്, സംവിധായകൻ, playwright

ബംഗാളി നാടകപ്രവർത്തകൻ ( 22.ആഗസ്റ്റ്.1915 - 19.മെയ്.1997). വിദ്യാഭ്യാസകാലത്തുതന്നെ നാടകപ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1948-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.

"https://ml.wikipedia.org/w/index.php?title=ശംഭു_മിത്ര&oldid=1686728" എന്ന താളിൽനിന്ന് ശേഖരിച്ചത്