"ഗോവണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
+
വരി 1: വരി 1:
വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കാന്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഉപകരണമാണ്‌ '''ഗോവണി'''. നീളമുള്ള രണ്ട് ലംബമായ താങ്ങുകളില്‍ തിരശ്ചീനമായ പടികളുറപ്പിച്ചാണ്‌ ഗോവണി നിര്‍മ്മിക്കുന്നത്. ചാരിവെക്കുന്നതും തൂക്കിയിടുന്നതും തുടങ്ങി പലതരത്തിലുള്ള കോണികള്‍ വിപണിയില്‍ ലഭ്യമാണ്‌. മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ്‌ കോണി.
മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ്‌ കോണി.ഗോവണിയോ? അതെന്താ. ഏണി എന്ന് കേട്ടിട്ടുണ്ട്. 2 സൈഡിലും മരമുള്ളതിന്റെ കോണി എന്ന് പറയുന്നു. നടുവില്‍ മാത്രം മരമുള്ളതിനെ ഏണി എന്നും

{{അപൂര്‍ണ്ണം|Ladder}}

21:02, 31 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കാന്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഉപകരണമാണ്‌ ഗോവണി. നീളമുള്ള രണ്ട് ലംബമായ താങ്ങുകളില്‍ തിരശ്ചീനമായ പടികളുറപ്പിച്ചാണ്‌ ഗോവണി നിര്‍മ്മിക്കുന്നത്. ചാരിവെക്കുന്നതും തൂക്കിയിടുന്നതും തുടങ്ങി പലതരത്തിലുള്ള കോണികള്‍ വിപണിയില്‍ ലഭ്യമാണ്‌. മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ്‌ കോണി.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഗോവണി&oldid=163135" എന്ന താളിൽനിന്ന് ശേഖരിച്ചത്