"സ്പാനിഷ് ആഭ്യന്തരയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: mzn:ایسپانیای دله‌یی جنگ
(ചെ.) യന്ത്രം ചേർക്കുന്നു: gd:Cogadh Sìobhalta na Spàinne
വരി 72: വരി 72:
[[fy:Spaanske boargerkriich]]
[[fy:Spaanske boargerkriich]]
[[ga:Cogadh Cathartha na Spáinne]]
[[ga:Cogadh Cathartha na Spáinne]]
[[gd:Cogadh Sìobhalta na Spàinne]]
[[gl:Guerra Civil Española]]
[[gl:Guerra Civil Española]]
[[he:מלחמת האזרחים בספרד]]
[[he:מלחמת האזרחים בספרד]]

05:58, 23 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്പാനിഷ് അഭ്യന്തരയുദ്ധം, യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടം
റിപബ്ലിക്കൻ സേന വില്ലേനുവയിൽ
റിപബ്ലിക്കൻ സേന വില്ലേനുവയിൽ
തിയതി17 ജൂലൈ 1936–1 ഏപ്രിൽ 1939
സ്ഥലംകോണ്ഡിനെന്റൽ സ്പെയിൻ, സ്പാനിഷ് മൊറോക്കൊ, സ്പാനിഷ് സഹാറ, ക്യാനറി ദ്വീപുകൾ, ബാലെറിക്ക് ദ്വീപുകൾ, സ്പാനിഷ് ഗിനിയ, മദ്ധ്യധരണ്യാഴി, വടക്കേ സമുദ്രം*
ഫലംദേശീയവാദികൾക്കു വിജയം; രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് പിരിച്ചുവിട്ട് സ്പാനിഷ് സ്റ്റേറ്റ് രൂപംകൊള്ളുന്നു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
സ്പെയ്ൻ സ്പാനിഷ് റിപ്പബ്ലിക്ക്

International Brigades
സോവ്യറ്റ് യൂണിയൻ സോവ്യറ്റ് യൂണിയൻ

മെക്സിക്കോ[അവലംബം ആവശ്യമാണ്]
നാഷണലിസ്റ്റ് സ്പെയിൻ

ഇറ്റലി
ജെർമനി ജർമനി

Portugal പോർച്ചുഗൽ
പടനായകരും മറ്റു നേതാക്കളും
Manuel Azaña
Julián Besteiro
Francisco Largo Caballero
Juan Negrín
Indalecio Prieto
Francisco Franco
Gonzalo Queipo de Llano
Emilio Mola
José Sanjurjo
Juan Yagüe
Manuel Goded Llopis
Miguel Cabanellas
ശക്തി
450,000
350 വിമാനങ്ങൾ
200 batteries
(1938)[1]
600,000
600 വിമാനങ്ങൾ
290 batteries
(1938)[2]
നാശനഷ്ടങ്ങൾ
~500,000[3]

1936 ജൂലൈ 17 മുതൽ 1939 ഏപ്രിൽ 1 വരെ സ്പെയിനിൽ നടന്ന വൻ അഭ്യന്തരസംഘട്ടനങ്ങളെയാണ്‌ സ്പാനിഷ് അഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് മാനുവൽ അസാനയുടെ നേതൃത്വത്തിലുള്ള രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് സർക്കാരിനെതിരെ യാഥാസ്ഥിതിക കോൺഫെഡെറേഷോൻ എസ്പാനൊള ദെ ഡെറെക്കാസ് ഓട്ടോണൊമാസ് (C.E.D.A), കാർലിസ്റ്റ് ഗ്രൂപ്പുകൾ, ഫാസിസ്റ്റിക്ക് ഫാലങെ എസ്പാനോള ദെ ലാസ് J.O.N.S.[4] എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറൽമാർ സൈനികകലാപത്തിനു ശ്രമിച്ചതാണ് സംഘട്ടനങ്ങളുടെ തുടക്കം. യുദ്ധഫലമായി കലാപകാരികൾ റിപ്പബ്ലിക്ക് സർക്കാരിനെ താഴെയിറക്കി ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം‍ സ്ഥാപിച്ചു. യുദ്ധാനന്തരം എല്ലാ വലത്തുപക്ഷ രാഷ്ട്രീയപാർട്ടികളെയും ഫ്രാങ്കോയുടെ സ്റ്റേറ്റ് പാർട്ടിയുമായി ലയിപ്പിക്കുകയും ചെയ്തു.[4]


അവലംബം

  1. Thomas, p. 628
  2. Thomas, p. 619
  3. മരിച്ചവരുടെ എണ്ണം ഒരു തർക്കവിഷയമാണ്‌; ഏതാണ്ട് 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് ആളുകൾ മരിച്ചതായി കണക്കാക്കുന്നു. വർഷങ്ങൾ കഴിയുന്തോറും ചരിത്രകാരന്മാർ മരണസംഖ്യ കുറച്ച് കണക്കാക്കിപ്പോന്നു. ആധുനിക ഗവേഷണം 5 ലക്ഷം മരണം എന്നതാവണം ശരി എന്ന നിഗമനത്തിലേയ്ക്കാണ്‌ വിരൽചൂണ്ടുന്നത്. ഹ്യൂ തോമസ്, സ്പാനിഷ് അഭ്യന്തരയുദ്ധം (2001), pp. xviii & 899–901, ഉൾപ്പെടെ.
  4. 4.0 4.1 Payne, Stanley Fascism in Spain, 1923-1977, pp. 200-203, 1999 Univ. of Wisconsin Press ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "payne" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു