"ശ്ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: de, es, fr, hi, id, ka, la, ru, uk
വരി 8: വരി 8:
{{അപൂർണ്ണം}}
{{അപൂർണ്ണം}}
[[Category:ഛന്ദഃശാസ്ത്രം]]
[[Category:ഛന്ദഃശാസ്ത്രം]]

[[de:Shloka]]
[[en:Shloka]]
[[en:Shloka]]
[[es:Shloka]]
[[fr:Shloka]]
[[hi:श्लोक]]
[[id:Śloka]]
[[ka:შლოკა]]
[[la:Slocus]]
[[ru:Шлока]]
[[uk:Шлока]]

07:43, 1 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങളനുസരിച്ച് ചമച്ചിട്ടുള്ള നാലുവരിപദ്യങ്ങളാണ് ശ്ലോകങ്ങൾ. ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നു പേർ. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ വിഷമപാദങ്ങൾ എന്നും രണ്ടും നാലും പാദങ്ങളെ സമപാദങ്ങൾ (യുഗ്മപാദങ്ങൾ) എന്നും പറയുന്നു. ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദങ്ങൾ ചേർന്നത് പൂർവാർധം; അവസാന രണ്ട് പാദങ്ങൾ ചേർന്നത് ഉത്തരാർഥം. ശ്ലോകപാദത്തിലുള്ള സന്ധിയെ യതി എന്ന് പറയുന്നു.

"ഊർന്നു കൈ അറിയാതെയ- റിയാതെയാണുളി നേർന്നു ഞാൻ മകന്റെ മേലത് പോയിവീഴല്ലേ....."


"https://ml.wikipedia.org/w/index.php?title=ശ്ലോകം&oldid=1468142" എന്ന താളിൽനിന്ന് ശേഖരിച്ചത്