Jump to content

സംവാദം:ശ്ലോകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ en:Shloka യുമായി കൂട്ടിയിണക്കാനാകുമല്ലോ അല്ലേ? --Vssun (സുനിൽ) 10:37, 24 ജൂൺ 2010 (UTC)[മറുപടി]

ഇല്ല. അനുഷ്ടുപ് ഛന്ദസ്സിൽ വരുന്ന ചില വൃത്തങ്ങളിൽ എഴുതപ്പെട്ട കൃതികളെ വിശേഷമായി ശ്ലോകസംജ്ഞകൊണ്ട് കുറിക്കും. ആ സമ്പ്രദായത്തെക്കുറിച്ചാണ് പ്രസ്തുതലേഖനം. ഇക്കാര്യം അനുഷ്ടുപ്പ് എന്നതിൽ ഉൾക്കൊള്ളിച്ചാൽ മതി. ഒരു വിവക്ഷ ആവാം. ഇതിന് പറ്റിയ അന്തർവിക്കി ഇല്ല.--തച്ചന്റെ മകന്‍ 11:01, 24 ജൂൺ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്ലോകം&oldid=1187127" എന്ന താളിൽനിന്ന് ശേഖരിച്ചത്