"റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ആർ. പി. എൽ. എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ആർ. പി. എൽ. എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്നത് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമാണ്. ശ്രീലങ്കയിലെ ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടു കൂടി 1972 ൽ ആരംഭിച്ച പദ്ധതിയാണിത്. 1964 ലെ 'ശാസ്ത്രി സിരിമാവോ' ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കേണ്ടി വന്നു.
ആർ. പി. എൽ. എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്നത് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമാണ്. ഐ. എസ്. ഓ. 9001 : 2000 അംഗീകാരം ലഭിച്ച ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷൻ സ്ഥാപനം.
==ചരിത്രം==
ശ്രീലങ്കയിലെ ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടു കൂടി 1972 ൽ ആരംഭിച്ച പദ്ധതിയാണിത്. 1964 ലെ 'ശാസ്ത്രി സിരിമാവോ' ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കേണ്ടി വന്നു.

08:54, 20 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആർ. പി. എൽ. എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്നത് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമാണ്. ഐ. എസ്. ഓ. 9001 : 2000 അംഗീകാരം ലഭിച്ച ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷൻ സ്ഥാപനം.

ചരിത്രം