"റാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: sa:रा |
(ചെ.) യന്ത്രം നീക്കുന്നു: sa:रा (deleted) |
||
വരി 94: | വരി 94: | ||
[[ro:Ra (zeu egiptean)]] |
[[ro:Ra (zeu egiptean)]] |
||
[[ru:Ра]] |
[[ru:Ра]] |
||
[[sa:रा]] |
|||
[[scn:Ra]] |
[[scn:Ra]] |
||
[[sh:Ra]] |
[[sh:Ra]] |
04:31, 10 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
റാ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
God_of: | God of the Sun | ||||||||||
Symbol: | The sun disc | ||||||||||
Parents: | |||||||||||
Name in hieroglyphs : |
or
or
|
ഒരു പുരാതന ഈജിപ്ഷ്യൻ സൂര്യ ദേവൻ ആണ് റാ . പേരിന്റെ അർഥം വ്യക്തം അല്ല സൂര്യനോട് പേരിനു സാമ്യം ഇല്ല , സ്രഷ്ടാവ് , സൃഷ്ടിയുടെ ശക്തി എന്നൊക്കെ ആണ് ഏകദേശ അർത്ഥം.[1]
സൃഷ്ടി
എല്ലാ തരം ജീവജാലങ്ങളെയും റാ ആണ് സൃഷ്ടിച്ചത് എന്നാണ് വിശ്വാസം , ഓരോ ജീവജാലങ്ങളെയും അവയുടെ രഹസ്യനാമം വിളിച്ചാണ് റാ സൃഷ്ടികുക. പക്ഷെ റായുടെ കണ്ണീർ, വിയർപ്പ് എന്നിവയിൽ നിന്നും ആണത്രേ മനുഷ്യൻ ഉണ്ടായത്, .