"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ky:Үй бүлө
(ചെ.) യന്ത്രം പുതുക്കുന്നു: ky:Үй бүлөky:Үй-бүлө
വരി 66: വരി 66:
[[krc:Юйдеги]]
[[krc:Юйдеги]]
[[ksh:Famelisch]]
[[ksh:Famelisch]]
[[ky:Үй бүлө]]
[[ky:Үй-бүлө]]
[[la:Familia]]
[[la:Familia]]
[[lb:Famill]]
[[lb:Famill]]

03:03, 11 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ്ജിയയിലെ കവിയായ വാഹ ഷാവേലയുടെ കുടുംബം (നടുക്ക് ഇരിക്കുന്നു)

ഒന്നിലധികം തലമുറകൾളൊന്നിച്ചു ജീവിക്കുന്നതിനെ കുടുംബം എന്നു പറയുന്നു. ജീവജാലങ്ങളിൽ മനുഷ്യനുമാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് കുട്ടികൾ ഇവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതാണ് കുടുംബം ഇവ കൂട്ടുകുടുംബമായി കരുതാം. സാമൂഹികമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു.

മൃഗങ്ങൾ അവയുടെ ജനുസ്സുകൾളനുസരിച്ച് ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. ശാസ്ത്രീയ വർഗ്ഗീകരണത്തിലും ജന്തു കുടുംബംമെന്നു പറയാറുണ്ട്.


പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കുടുംബം&oldid=1415215" എന്ന താളിൽനിന്ന് ശേഖരിച്ചത്