"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
/* വിളംബരം {{cite web |url=http://kollamcorporation.entegramam.gov.in/content/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1-%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%82%E0%B4%AC%E0%B4%B0%E0%B4%82 |title=കുണ്ടറ വിളംബ...
വരി 9: വരി 9:


ദളവ തമ്പി ചെമ്പകരാമൻ വേലായുധൻ</br>
ദളവ തമ്പി ചെമ്പകരാമൻ വേലായുധൻ</br>
തിരുവിതാംകൂർ ദിവാൻ}}<ref> {{cite web |url=http://kollamcorporation.entegramam.gov.in/content/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1-%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%82%E0%B4%AC%E0%B4%B0%E0%B4%82 |title=കുണ്ടറ വിളംബരം |publisher=കൊല്ലം കോർപ്പറേഷൻ |accessdate=11 August 2012}} </ref>
തിരുവിതാംകൂർ ദിവാൻ<ref> {{cite web |url=http://kollamcorporation.entegramam.gov.in/content/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1-%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%82%E0%B4%AC%E0%B4%B0%E0%B4%82 |title=കുണ്ടറ വിളംബരം |publisher=കൊല്ലം കോർപ്പറേഷൻ |accessdate=11 August 2012}} </ref>}}


==അവലംബം==
==അവലംബം==

17:05, 11 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 9-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം (ഇംഗ്ലീഷിൽ: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.

വിളംബരം

അവലംബം

  1. "കുണ്ടറ വിളംബരം". കൊല്ലം കോർപ്പറേഷൻ. Retrieved 11 August 2012.


"https://ml.wikipedia.org/w/index.php?title=കുണ്ടറ_വിളംബരം&oldid=1385832" എന്ന താളിൽനിന്ന് ശേഖരിച്ചത്