"സി.ഐ. പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{prettyurl|C. I. Paul}} {{Infobox person | name = സി.ഐ. പോൾ | image = | imagesize = | ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി... |
||
വരി 24: | വരി 24: | ||
== അവലംബം == |
== അവലംബം == |
||
{{Reflist}} |
{{Reflist}} |
||
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]] |
|||
[[en:C. I. Paul]] |
[[en:C. I. Paul]] |
09:08, 9 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
സി.ഐ. പോൾ | |
---|---|
ജനനം | 1944 |
മരണം | 2005 ഡിസംബർ 14 |
തൊഴിൽ | നടൻ |
സജീവ കാലം | 1967–2005 |
മലയാള ചലച്ചിത്ര-ടെലിവിഷൻ നടനായിരുന്നു സി.ഐ. പോൾ. മുന്നൂറിൽപ്പരം ചലച്ചിത്രങ്ങളിലും ഒട്ടനവധി ടെലിവിഷൻ സീരിയലികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
ഫാദർ വടക്കന്റെ കർഷക തൊഴിലാളി പാർട്ടിയിലെ അംഗമായിരുന്ന ഇദ്ദേഹം വി.എസ്. ജോസിന്റ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കലാനിലയം നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.[1]
മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച മാടത്തരുവി എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.
2005 ഡിസംബർ 14-ന് അദ്ദേഹം അന്തരിച്ചു.