"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:שוואכע קראפט
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:வலிகுறை இடைவினை
വരി 55: വരി 55:
[[su:Gaya nuklir lemah]]
[[su:Gaya nuklir lemah]]
[[sv:Svag växelverkan]]
[[sv:Svag växelverkan]]
[[ta:வலிகுறை இடைவினை]]
[[th:อันตรกิริยาอย่างอ่อน]]
[[th:อันตรกิริยาอย่างอ่อน]]
[[tl:Interaksiyong mahina]]
[[tl:Interaksiyong mahina]]

18:27, 6 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=1285985" എന്ന താളിൽനിന്ന് ശേഖരിച്ചത്