"ഉപയോക്താവ്:Ammuvechi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പേരു് : അമൃത |
പേരു് : '''അമൃത''' |
||
കാഞ്ഞങ്ങാടു് നിത്യാനന്ദ എഞ്ചിനീയറിംഗു് കോളേജിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗു് വിദ്യാർത്ഥിനി. കൂറേ അനിയത്തിമാരും |
കാഞ്ഞങ്ങാടു് നിത്യാനന്ദ എഞ്ചിനീയറിംഗു് കോളേജിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗു് വിദ്യാർത്ഥിനി. |
||
കൂറേ അനിയത്തിമാരും അനിയൻമാരും പിന്നെ കുറച്ചു് മുതിർന്നവരും എന്നെ അമ്മുവേച്ചി എന്നു വിളിക്കുന്നു. |
|||
ഒരു വിക്കിപീഡിയക്കാരിയാവാൻ ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. |
|||
സമയവും സന്ദർഭവുമനുസരിച്ചു് എന്നാലാവുന്ന വിധം മലയാളം വിക്കിപീഡിയയെ സഹായിക്കാമെന്നു് കരുതന്നു. |
|||
⚫ | |||
ചെയ്ത കാര്യങ്ങൾ തെറ്റാണെന്നു് അറിയുമ്പോൾ അതു തിരുത്തുക എന്നതു് ഒരു മഹത്തായ കാര്യമാണെന്നു് ഞാൻ കരുതുന്നു. |
|||
⚫ | |||
എനിക്കു് സന്ദേശങ്ങളയക്കുവാൻ [[ഉപയോക്താവിന്റെ സംവാദം:Ammuvechi| ഈ കണ്ണി ഉപയോഗിക്കൂ] ] |
|||
- സ്നേഹപൂർവ്വം |
- സ്നേഹപൂർവ്വം, |
||
--[[ഉപയോക്താവ്:Ammuvechi| |
--[[ഉപയോക്താവ്:Ammuvechi|അമ്മുവേച്ചി]] |
17:27, 28 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
പേരു് : അമൃത കാഞ്ഞങ്ങാടു് നിത്യാനന്ദ എഞ്ചിനീയറിംഗു് കോളേജിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗു് വിദ്യാർത്ഥിനി. കൂറേ അനിയത്തിമാരും അനിയൻമാരും പിന്നെ കുറച്ചു് മുതിർന്നവരും എന്നെ അമ്മുവേച്ചി എന്നു വിളിക്കുന്നു. ഒരു വിക്കിപീഡിയക്കാരിയാവാൻ ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. സമയവും സന്ദർഭവുമനുസരിച്ചു് എന്നാലാവുന്ന വിധം മലയാളം വിക്കിപീഡിയയെ സഹായിക്കാമെന്നു് കരുതന്നു. എന്റെ ഇടപെടലുകളിൽ എന്തെങ്കിലും തെറ്റുകണ്ടാൽ അതു തിരുത്തുക. ചെയ്ത കാര്യങ്ങൾ തെറ്റാണെന്നു് അറിയുമ്പോൾ അതു തിരുത്തുക എന്നതു് ഒരു മഹത്തായ കാര്യമാണെന്നു് ഞാൻ കരുതുന്നു. എനിക്കു് സന്ദേശങ്ങളയക്കുവാൻ [[ഉപയോക്താവിന്റെ സംവാദം:Ammuvechi| ഈ കണ്ണി ഉപയോഗിക്കൂ] ] - സ്നേഹപൂർവ്വം, --അമ്മുവേച്ചി