"ബേബി കോളിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 24: വരി 24:
{{അപൂർണ്ണം}}
{{അപൂർണ്ണം}}


[[വിഭാഗം:ശിശു രോഗങ്ങൾ]]
[[വിഭാഗം:ശിശുരോഗങ്ങൾ]]


[[ar:مغص الرضع]]
[[ar:مغص الرضع]]

03:09, 8 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ബേബി കോളിക്
സ്പെഷ്യാലിറ്റിപീഡിയാട്രിക്സ് Edit this on Wikidata

പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ആരോഗ്യമുള്ള ശിശുക്കൾ തന്നെ ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ്‌ ബേബി കോളിക്(ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക.ശിശുവിന്‌ മൂന്നോ നാലോ മാസം പ്രായമാകുന്നതിന്‌ മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.[1]. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ്‌ ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ്‌ പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.

ബേബി കോളിക്കിന്‌ പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ്‌ കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.

അവലംബം

  1. Boyd, D & Bee, H (2006). Lifespan Development 4th ed. London: Pearson


"https://ml.wikipedia.org/w/index.php?title=ബേബി_കോളിക്&oldid=1127340" എന്ന താളിൽനിന്ന് ശേഖരിച്ചത്