"ടോണി മോറിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Toni Morrison}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = ടോണി മോറിസൺ <!-- do not add image icons such as nobel peace, see [[:Template:Infobox writer]] -->
| name = ടോണി മോറിസൺ <!-- do not add image icons such as nobel peace, see [[:Template:Infobox writer]] -->

11:29, 7 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ടോണി മോറിസൺ
ടോണി മോറിസൺ, 2008-ൽ
ടോണി മോറിസൺ, 2008-ൽ
ജനനം (1931-02-18) ഫെബ്രുവരി 18, 1931  (93 വയസ്സ്)
ലൊറെയ്ൻ, ഓഹിയോ, യു. എസ്.
തൊഴിൽനോവലിസ്റ്റ്, എഴുത്തുകാരി
Genreആഫ്രോ അമേരിക്കൻ സാഹിത്യം
ശ്രദ്ധേയമായ രചന(കൾ)ബിലവഡ്, സോംഗ് ഓഫ് സോളമൻ
അവാർഡുകൾനോബൽ സമ്മാനം
1993
പുലിറ്റ്സർ പുരസ്ക്കാരം
1988
കയ്യൊപ്പ്

നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് ടോണി മോറിസൺ. പുലിറ്റ്സർ പുരസ്ക്കാരവും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടിയിട്ടുണ്ട്. തീവ്രതയാർന്ന സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമൻ, ബിലവഡ് തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ.

"https://ml.wikipedia.org/w/index.php?title=ടോണി_മോറിസൺ&oldid=1126887" എന്ന താളിൽനിന്ന് ശേഖരിച്ചത്