"ക്രിസ്റ്റൽ ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: nn:Krystallsystem, sk:Kryštálová sústava, af:Kristalstruktuur, it:Sistema cristallino
(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: it, nn, sk പുതുക്കുന്നു: es
വരി 26: വരി 26:
[[de:Kristallstruktur]]
[[de:Kristallstruktur]]
[[en:Crystal structure]]
[[en:Crystal structure]]
[[es:Celda unidad]]
[[es:Estructura cristalina]]
[[et:Kristallstruktuur]]
[[et:Kristallstruktuur]]
[[eu:Kristal-egitura]]
[[eu:Kristal-egitura]]
വരി 37: വരി 37:
[[hu:Kristályszerkezet]]
[[hu:Kristályszerkezet]]
[[id:Struktur kristal]]
[[id:Struktur kristal]]
[[it:Sistema cristallino]]
[[ja:結晶構造]]
[[ja:結晶構造]]
[[jbo:krilysu'a]]
[[jbo:krilysu'a]]
വരി 43: വരി 42:
[[lv:Kristāliskā struktūra]]
[[lv:Kristāliskā struktūra]]
[[nl:Kristalstructuur]]
[[nl:Kristalstructuur]]
[[nn:Krystallsystem]]
[[no:Krystallstruktur]]
[[no:Krystallstruktur]]
[[pl:Sieć krystaliczna]]
[[pl:Sieć krystaliczna]]
വരി 50: വരി 48:
[[ru:Кристаллическая структура]]
[[ru:Кристаллическая структура]]
[[simple:Crystal structure]]
[[simple:Crystal structure]]
[[sk:Kryštálová sústava]]
[[sl:Kristalna struktura]]
[[sl:Kristalna struktura]]
[[sr:Кристална структура]]
[[sr:Кристална структура]]

18:00, 4 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഉപ്പിന്റെ (സോഡിയം ക്ലോറൈഡ്) ക്രിസ്റ്റൽ ഘടന

ഒരേ തരത്തിലുള്ള ആറ്റ, തന്മാത്രാ ഘടനയോടുകൂടിയതും കൃത്യമായ മാതൃകാ അടുക്കുകളോ ഘടനാ സംവിധാനമോ ഉള്ള ഖര ദ്രാവക രൂപങ്ങളെ ക്രിസ്റ്റൽ ഘടന എന്നു പറയാം. ജ്യാമിതിയിൽ കൃത്യമായ ജാലകങ്ങളും, കോണുകളും ഉള്ള അടുക്കകളാണ് ക്രിസ്റ്റൽ ഘടനയ്ക്ക് രൂപം കൊടുക്കുന്നത്. വ്യാപ്തിയിൽ പ്രെത്യേകരീതിയിൽ, സ്ഥലവും, ശൂന്യതയും അനുവർത്തിച്ച് ഇവ ഘടന രൂപപ്പെടുത്തുന്നു.

ഇൻസുലിൻ പരലുകൾ

യൂണിറ്റ് സെൽ

ഒരു പരൽ രൂപപ്പെടുന്നത് അടിസ്ഥാന രൂപങ്ങളുടെ അടുക്കുകൾ മുഖാന്തിരമാണ്. ഈ അടിസ്ഥാന രൂപങ്ങളെയാണ് യൂണിറ്റ് സെൽ എന്നു പറയുന്നത്. പലതരത്തിലുള്ള അടിസ്ഥാന സെല്ലുകൾ പലതരത്തിലുള്ള പരലുകൾക്ക് കാരണമാകുന്നു. യൂണിറ്റ് സെല്ലിൽ ഒന്നോ അതിലധികമോ ആറ്റങ്ങൾ അടങ്ങിയ പെട്ടി പോലെയാണ്, എന്നാൽ ആറ്റങ്ങൾ പ്രെത്യേകരീതിയിൽ ത്രിമാനമായി അടുക്കിയിരിക്കുന്നു. വശങ്ങളുടെ നീളവും ആറ്റങ്ങളുടെ സ്ഥാനവും, ഇവതമ്മിലുള്ള കോണും ലാറ്റിസ് വസ്തുകൾ നിർണയിക്കുന്നു. ആറ്റങ്ങളുടെ സ്ഥാനം (xi  , yi  , zi) എന്നീ ലാറ്റിസ് പോയന്റുകൾ പ്രതിനിധീകരിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൽ_ഘടന&oldid=1072318" എന്ന താളിൽനിന്ന് ശേഖരിച്ചത്