"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mn:Aжил (физик) |
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: sn:Basa |
||
വരി 70: | വരി 70: | ||
[[sk:Mechanická práca]] |
[[sk:Mechanická práca]] |
||
[[sl:Delo (fizika)]] |
[[sl:Delo (fizika)]] |
||
[[sn:Basa]] |
|||
[[sq:Puna mekanike]] |
[[sq:Puna mekanike]] |
||
[[sr:Механички рад]] |
[[sr:Механички рад]] |
01:34, 11 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി | |
---|---|
Common symbols | W |
SI unit | ജൂൾ |
SI dimension | \mathsf{L}^2 \mathsf{M} \mathsf{T}^{-2} |
Derivations from other quantities | W = F · d W = τ θ |
ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണകാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]
സമവാക്യം
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്.
പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).