പ്രത്യംഗിര
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഹിന്ദുമതവിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ നരസിംഹ അവതാരത്തിന്റെ കോപം ശമിപ്പിക്കാൻ ശിവനിൽ നിന്നും ഉൽഭവിച്ച ഒരു ഉഗ്രമൂർത്തിയാണു പ്രത്യംഗിര.
നരസിംഹ ഭഗവാൻ്റെ സ്ത്രീശക്തി ആയതിനാൽ നാരസിംഹി എന്നും അറിയപ്പെടുന്നു. അത്യുഗ്രപ്രഭാവമുള്ള ഈ ദേവീശക്തി അംഗിരസ് പ്രത്യംഗിരസ് എന്നീ മഹർഷിമാരുടെ തപസ്സിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിനാൽ പ്രത്യംഗിര എന്നറിയപ്പെട്ടു.