പ്രകാശവൈദ്യുത പ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകാശവൈദ്യുത പ്രഭാവം
A diagram illustrating the emission of electrons from a metal plate, requiring energy gained from an incoming photon to be more than the work function of the material.
Light-matter interaction
Low energy phenomena Photoelectric effect
Mid-energy phenomena Compton scattering
High energy phenomena Pair production

പ്രകാശം ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്ന പ്രതിഭാസത്തെ പ്രകാശവൈദ്യുത പ്രഭാവം എന്നു പറയുന്നു. ഉത്സർജ്ജിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ ആവൃത്തി അനുസരിച്ചിരിക്കും. അല്ലാതെ അതിന്റെ തീവ്രതക്ക് അനുസരിച്ചല്ല ഒരു നിശ്ചിത അവൃത്തി ഇല്ലാതെ എത്രമാത്രം പ്രകാശം പതിച്ചാലും അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടില്ല.ഉൽസർജിക്കപ്പെടുന്ന ഇലെക്ട്രോണുകളുടെ ഗതികോർജം പ്രകാശത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കും.ഓരോ പദാർത്ഥത്തിനും ഒരു പ്രത്യേക ഊർജ്ജനിലയുള്ള പ്രകാശത്തിൽ മാത്രമേ പ്രകാശവൈദ്യുതപ്രഭാവം കാണിക്കുവാൻ കഴിയൂ.ഇതിനെ 'വർക്ക് ഫംഗ്ഷൻ' എന്നു പറയുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രകാശവൈദ്യുത_പ്രഭാവം&oldid=2106173" എന്ന താളിൽനിന്നു ശേഖരിച്ചത്