പോൾ സിൽവ
ദൃശ്യരൂപം
Paul Silva | |
---|---|
ദേശീയത | American |
കലാലയം | University of California, Berkeley |
അറിയപ്പെടുന്നത് | systematics of algae |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | phycology |
സ്ഥാപനങ്ങൾ | University of California, Berkeley |
ഡോക്ടർ ബിരുദ ഉപദേശകൻ | George F. Papenfuss |
ക്ലോറോഫൈറ്റ് പച്ചആൽഗ ജനുസായ കോഡിയത്തേപ്പറ്റി ഏറ്റവും അറിവുള്ളവരിൽ ഒരാളായി കരുതപ്പെടുന്ന ഒരു ആൽഗ നാമകരണവിദഗ്ദ്ധനായ സമുദ്രജീവശാസ്ത്രജ്ഞായിരുന്നു പോൾ ക്ലോഡ് സിൽവ (Paul Claude Silva). (ഒക്ടോബർ 31, 1922 – ജൂൺ 12, 2014). സസ്യനാമകരണവിഭാഗത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം International Code of Botanical Nomenclature ന്റെ എട്ടുമുതൽ പതിനാറുവരെയുള്ള ഇന്റർനാഷണൽ ബൊടാണിക്കൽ കോൺഗ്രസ്സിന്റെ എഡിറ്ററും ആയിരുന്നു.[1][2]
അവലംബം
[തിരുത്തുക]- ↑ "Author Details: Silva, Paul Claude (1922-2014)". International Plant Names Index. Retrieved 27 December 2014.
- ↑ Woelkerling, W. J. (2011). "A Tribute to Paul Silva, the International Phycological Society, and the Index Nominum Algarum". Phycologia. 50 (5): 498. doi:10.2216/0031-8884-50.5.498.
- ↑ "Author Query for 'P.C.Silva'". International Plant Names Index.