പോൾ എർദൊഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോൾ എർദൊഷ്
പോൾ എർദൊഷ്
ജനനം(1913-03-26)26 മാർച്ച് 1913
ബുഡാപെസ്റ്റ്, ഹംഗറി
മരണം20 സെപ്റ്റംബർ 1996(1996-09-20) (പ്രായം 83)
വാഴ്‌സ, പോളണ്ട്
താമസംഹംഗറി
United Kingdom
United States
Israel
Then itinerant
ദേശീയതഹംഗേറിയൻ
മേഖലകൾഗണിതശാസ്ത്രം
സ്ഥാപനങ്ങൾManchester
Princeton
Purdue
Notre Dame
Then itinerant
ബിരുദംEötvös Loránd University
ഡോക്ടറേറ്റിനുള്ള ഉപദേശകൻLeopold Fejér
ഗവേഷണ വിദ്യാർത്ഥികൾBonifac Donat
Joseph Kruskal
Alexander Soifer
Béla Bollobás[1]
അറിയപ്പെടുന്നത്See list
പ്രധാന പുരസ്കാരങ്ങൾWolf Prize (1983/84)
AMS Cole Prize (1951)

ഒരു ഹംഗേറിയൻ ഗണീത ശാസ്ത്രജ്ഞനാണ് പോൾ എർദൊഷ്.20-ആം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന് ഏറ്റവുമധികം സംഭാവനകൾ നൽകിയ ഗണിതജ്ഞനായി കണക്കാക്കപ്പെടുന്നു.എർദൊഷിന്റെ ഒരു പ്രത്യേകത ഗണിതശാസ്ത്രത്തെ ഒരു സാമൂഹിക ദൗത്യമാക്കി എന്നതാണ്.തന്റെ ജീവിത കാലത്തിനിടെ അദ്ദേഹം 511-ഓളം ഗണിതശാസ്ത്രജ്ഞരുമായി സഹകരിച്ച് 1525-ഓളം പേപ്പറുകൾ പ്രസിദ്ധീകരിച്ചു. ഈ വ്യത്യസ്ത ശൈലിയും കിറുക്കൻ ജീവിതവും അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനാക്കി മാറ്റി.

ടൈം മാസിക ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് കിറുക്കന്മാരുടെ കിറുക്കൻ(The Oddball's Oddball) എന്നാണ്[2].ഗണസിദ്ധാന്തം,സംഖ്യാസിദ്ധാന്തം,വിശകലന ഗണിതം,ഗ്രാഫ് തിയറി,കോംബിനേറ്റൊറിക്സ്,അപ്രോക്സിമേഷൻ തിയറി എന്നീ മേഖലലളിലെല്ലാം അദ്ദേഹം പുതിയ വഴികൾ വെട്ടിത്തുറന്നു.

ജനനം,ജീവിതം,വിദ്യാഭ്യാസം,മരണം[തിരുത്തുക]

വ്യക്തിത്വം[തിരുത്തുക]

സംഭാവനകൾ[തിരുത്തുക]

ഏറ്റവുമധികം ഗണിതശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ച ഗണിത ശാസ്ത്രജ്ഞനാണ് പോൾ എർദൊഷ്.ലെയൻഹാർട് ഓയ്ലർ മാത്രമാണ് ഇക്കാര്യത്തിൽ അദ്ദേഹവുമായി താരതമ്യത്തിന് പ്രസക്തിയുള്ള മറ്റൊരു ഗണിത ശാസ്ത്രജ്ഞൻ.ഓയ്ലർ ഏതാണ്ടെല്ലാ പ്രബന്ധങ്ങളും ഒറ്റയ്ക്കാണ് തയ്യാറാക്കിയതെങ്കിൽ എർദൊഷ്ന്റെ 1525 പ്രബന്ധങ്ങളിൽ 511 പേരോട് സഹകരിച്ചു.

എർദൊഷ് പ്രോബ്ലെം[തിരുത്തുക]

സഹകരിച്ചവർ[തിരുത്തുക]

അദ്ദേഹവുമായി സഹകരിച്ച് ഏറ്റവുമധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത് ഹംഗേറിയൻ ഗണിത ശാസ്ത്രജ്ഞനായ ആൻഡ്രാഷ് സർകോസി(András Sárközy)യാണ്;62 പേപ്പറുകൾ.ആൻഡ്രാഷ് ഹജ്നാൽ (András Hajnal):56,അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ (Ralph Faudree) : 50 എന്നിവരാണ് വ്യാപകമായി സഹകരിച്ച മറ്റ് രണ്ട് പേർ.

എർദൊഷ് നമ്പർ[തിരുത്തുക]

ഇത് കൂടെ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mathematics Genealogy Project". ശേഖരിച്ചത് 13 August 2012.
  2. http://content.time.com/time/magazine/article/0,9171,990598,00.html
"https://ml.wikipedia.org/w/index.php?title=പോൾ_എർദൊഷ്&oldid=3146407" എന്ന താളിൽനിന്ന് ശേഖരിച്ചത്