പോലീസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോലീസ്
സംവിധാനം വി. കെ. പ്രകാശ്‌
നിർമ്മാണം സജിത പ്രകാശ്‌
അഭിനേതാക്കൾ പൃഥ്വിരാജ്
ഭാവന
ഇന്ദ്രജിത്ത്
ഛായ സിംഗ്
സംഗീതം ഔസേപ്പച്ചൻ
ഛായാഗ്രഹണം വി.മണികണ്ടൻ
റിലീസിങ് തീയതി 2005
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പോലീസ് വി. കെ. പ്രകാശ് സംവിധാനം നിർവഹിച്ച് 2005 ഇൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് ശേഖർ
ഭാവന സേതുലക്ഷ്മി
ഇന്ദ്രജിത്ത് ആനന്ദ്‌
ഛായ സിംഗ് കീർത്തി

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വി.മണികണ്ടൻ

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പോലീസ്_(ചലച്ചിത്രം)&oldid=2330656" എന്ന താളിൽനിന്നു ശേഖരിച്ചത്