പോപ്പിൾ കൊടുമുടി

Coordinates: 29°14′0″S 29°24′0″E / 29.23333°S 29.40000°E / -29.23333; 29.40000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോപ്പിൾ കൊടുമുടി
ബാനർമാൻ പാസിന്റെ മുകളിൽ നിന്നുള്ള പോപ്പിൾ കൊടുമുടിയുടെ കാഴ്ച്ച.
ഉയരം കൂടിയ പർവതം
Elevation3,331 m (10,928 ft) [1]
ListingList of mountains in South Africa
Coordinates29°14′0″S 29°24′0″E / 29.23333°S 29.40000°E / -29.23333; 29.40000[2]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
പോപ്പിൾ കൊടുമുടി is located in South Africa
പോപ്പിൾ കൊടുമുടി
പോപ്പിൾ കൊടുമുടി
Location in South Africa
സ്ഥാനംKwaZulu-Natal
Parent rangeDrakensberg

പോപ്പിൾ കൊടുമുടി (ആഫ്രിക്കൻസ്: പോപ്പിൾപീക്ക്) ദക്ഷിണാഫ്രിക്കയിലെ ഡ്രാക്കൻസ്ബർഗ് പർവതനിരയിലെ ഒരു പർവതമാണ്. ദക്ഷിണാഫ്രിക്കയ്ക്കും ലെസോത്തോയ്ക്കും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇത്, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി രൂപപ്പെടുന്ന ഒരു നീർത്തടത്തിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3331 മീറ്റർ[3] ഉയരത്തിലുള്ള പോപ്പിൾ കൊടുമുടിയ്ക്ക് ചുറ്റുമുള്ള എസ്കാർപ്മെന്റിൽ നിന്ന് ഏകദേശം 300 മീറ്റർ ഉയരമുണ്ട്. ദക്ഷിണാഫ്രിക്കയിലെ 13-ാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇത്,[4] ക്വാസുലു-നതാൽ മിഡ്‌ലാൻഡ്‌സിലെ എസ്‌കോർട്ട്, ലേഡിസ്മിത്ത് എന്നിവിടങ്ങളിൽ നിന്ന് ദൃശ്യമാണ്.

അവലംബം[തിരുത്തുക]

  1. Compassberg Archived 2013-12-03 at the Wayback Machine.
  2. "Popple Peak".
  3. KZN, Wildlife (1999). Ezemvelo KZN Wildlife Drakensberg Maps - Giants Castle.
  4. Mountain Club of South Africa list of Drakensberg Peaks released in 1994
"https://ml.wikipedia.org/w/index.php?title=പോപ്പിൾ_കൊടുമുടി&oldid=3782249" എന്ന താളിൽനിന്ന് ശേഖരിച്ചത്