പോഡിയം പൊസിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഫോർമുല കാറോട്ട മൽസരത്തിൽ എപ്പോഴെങ്കിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നത് ആണ് പോഡിയം  പൊസിഷൻ, ഫസ്റ്റ് പോഡിയം പൊസിഷൻ. എന്നാൽ മൽസരത്തിൽ എപ്പോഴെങ്കിലും ഒന്നാം സ്ഥാനത്ത് ആയിരിക്കണം , സെക്കൻഡ് , തേർഡ് എന്നീ പോഡിയം പൊസിഷനുകളും ഉണ്ട്.

പോഡിയം ഫീനിഷ്[തിരുത്തുക]

പോഡിയം ഫീനിഷ് എന്നാൽ മൽസരത്തിൽ എത്രമത് എത്തി എന്നുള്ളതാണ് ഫസ്റ്റ് പോഡിയം ഫീനിഷ് എന്നാൽ ഒന്നാം സ്ഥാനം നേടി എന്നാണ് അര്ത്ഥം പോഡിയം പോഷിഷൻ പോലെ പോഡിയം ഫിനിഷും  ഫസ്റ്റ്, സെക്കണ്ട്, തേർഡ് ഏങ്ങനെ മൂന്നു വിധം ഉണ്ട്.

"https://ml.wikipedia.org/w/index.php?title=പോഡിയം_പൊസിഷൻ&oldid=3943765" എന്ന താളിൽനിന്ന് ശേഖരിച്ചത്