പോഞ്ഞിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എറണാകുളം ജില്ലയിൽ മുളവുകാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പോഞ്ഞിക്കര. എറണാകുളത്ത് നിന്ന് 2 കിലോമീറ്റർ അകലെയാണ് പോഞ്ഞിക്കര സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • അയ്യപ്പൻകാവ് ക്ഷേത്രം
  • കോനാട്ട് ഭഗവതി ക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • സെന്റ് സെബാസ്റ്റ്യൻ ചർച്ച്
  • സെന്റ് സെബാസ്റ്റ്യൻ കുരിശുപള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • സെന്റ് സെബാസ്റ്റ്യൻ യു. പി. സ്കൂൾ

പ്രശസ്തവ്യക്തികൾ[തിരുത്തുക]

റോഡുകൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോഞ്ഞിക്കര&oldid=2923267" എന്ന താളിൽനിന്ന് ശേഖരിച്ചത്