പൊളോനിനി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Poloniny
National Park
A typical polonina meadow
Symbol
Official name: Národný park Poloniny
Named for: typical poloniny meadows
രാജ്യം Slovakia
Region Prešov
District Snina
Highest point near mount Kremenec
 - ഉയരം 1,208 മീ (3,963 അടി)
 - നിർദേശാങ്കം 49°05′17″N 22°34′01″E / 49.08806°N 22.56694°E / 49.08806; 22.56694
Area 29,805 ഹെ (73,650 ഏക്കർ)
 - buffer zone 10,973 ഹെ (27,115 ഏക്കർ)
Biomes forests (80%), meadows
Founded 1 October 1997
Management Správa NP Poloniny
 - location Stakčín
UNESCO World Heritage Site
Name Primeval Beech Forests of the Carpathians
Year 2007 (#31)
Number 1133
Criteria ix
Location in Slovakia
Location in the Prešov Region (core zone in darker green, buffer zone in lighter green)
Website: www.sopsr.sk/nppoloniny/

പൊളോനിനി ദേശീയോദ്യാനം (SlovakNárodný park Poloniny) പോളണ്ട്, ഉക്രൈൻ അതിർത്തിയിലുള്ളതും വടക്കുകിഴക്കൻ സ്ലൊവാക്യയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ദേശീയോദ്യാനമാണ്. ഇതിൻറെ സ്ഥാനം, കിഴക്കൻ കാർപ്പോത്തിയൻറെ ഭാഗമായ ബുക്കോവ്സ്കീ വൃച്ചി മലനിരകളിലാണ്.

1997 ഒക്ടോബർ 1-ന് രൂപീകൃതമായി ഇതിൻറെ സംരക്ഷിത പ്രദേശം 298.05 ചതുരശ്ര കിലോമീറ്ററാണ് (115.08 ച മൈൽ), 109.73 ച.കി.മീ (42.37 ച.മൈൽ) പ്രദേശം ഒരു ബഫർ സോണായി നിലനിൽക്കുന്നു. ദേശീയോദ്യാനത്തിൻറെ തെരഞ്ഞെടുത്ത ഭാഗങ്ങളിൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ, പ്രൈംവാൽ ബീച്ച് ഫോറസ്റ്റ്‍സ് ഓഫ് ദ കാർപ്പാത്തിയൻസ്ഉ ൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊളോനിനി_ദേശീയോദ്യാനം&oldid=3503454" എന്ന താളിൽനിന്ന് ശേഖരിച്ചത്