പൊരുത്ത്
ദൃശ്യരൂപം
മുട്ടക്കള്ളിൽ അടയിരിക്കാൻ പ്രേരണ ചെലുത്തുന്ന ഒരു സ്വഭാവ സവിശേഷത അല്ലെക്കിൽ അവസ്ഥ ആണ് പൊരുത്ത് . ഈ അവസ്ഥയിൽ മറ്റു പല സ്വഭാവ സവിശേഷതകളും പ്രകടമാക്കില്ല ഇര തേടൽ അടക്കം വളരെ പരിമിതം ആയിരിക്കും . സാധാരണയായി ഈ അവസ്ഥയിൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാറില്ല അല്ലെങ്കിൽ വളരെ പരിമിതം ആയിരിക്കും. പൊരുത്ത സാധാരണയായി കാണുന്ന ജീവിക്കൾ - പക്ഷികൾ ഉരഗങ്ങൾ മത്സ്യങ്ങൾ എന്നിവയാണ് . [1]
അവലംബം
[തിരുത്തുക]- ↑ Homedes Ranquini, J. y Haro-García, F. Zoogenética. 1ra. edición, 1958, (La Habana, 1967 Ed. Revolucionaria)