പൊന്നുംവില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ,സ്വകാര്യവ്യക്തികളിൽ നിന്നോ സർക്കാരിന്റെ ആവശ്യത്തിലേയ്ക്കോ,പൊതുജനങ്ങളൂടെ ആവശ്യത്തിലേയ്ക്കോ സ്ഥലം പ്രത്യേക നടപടിക്രമം പാലിച്ച് ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്കു നൽകുന്ന പ്രതിഫലത്തെയാണ് പൊന്നുംവില എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. കേരളാ റവന്യൂ പദ വിജ്ഞാനകോശം .പു.203 .സ്വാമി ലാ ഹൗസ്.
"https://ml.wikipedia.org/w/index.php?title=പൊന്നുംവില&oldid=2191735" എന്ന താളിൽനിന്ന് ശേഖരിച്ചത്