Jump to content

പൊന്നംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ 23-ാമത്ത് വാർഡാണ് പൊന്നംകുളം .പരശുവയ്ക്കൽ ജംഗ്ഷനിന്റെ തൊട്ടടുത്ത ഭുപ്രദേശമാണിത്. പരശുവയ്ക്കൽ പോസ്റ്റോഫീസിന്റെ കീഴിൽ ആണ് ഈ പ്രദേശം. പിൻകോഡ് 695508.

കച്ചവടം, കൃഷി, കെട്ടിടപണി, സർക്കാർ സേവനം എന്നിവയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാനതൊഴിൽ.

പൊന്നംകുളം ദേവി ക്ഷേത്രം ഇവിടെത്തെ പ്രധാന ആകർഷണമാണ്.നാഷണൽ ഹൈവേയോേട് ചേർന്നാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പൊന്നംകുളം&oldid=3943768" എന്ന താളിൽനിന്ന് ശേഖരിച്ചത്