പൊദ്‌വോദ്‌നിയേ ദ്വീപുകൾ
ദൃശ്യരൂപം
Podvodnyye
Qutan Adasi / Baburi Adasi | |
|---|---|
Island group of the Baku Archipelago | |
| Coordinates: 39°49′0″N 49°26′30″E / 39.81667°N 49.44167°E | |
| Country | Azerbaijan |
| Region | Absheron Region |
പൊദ്‌വോദ്‌നിയേ ദ്വീപുകൾ Podvodnyye Islands (Azerbaijani: Qutan Adası[1] and Baburi Adasi[2]) അസർബൈജാനിലെ കാസ്പിയൻ കടലിൽ കിടക്കുന്ന ഒരുകൂട്ടം ചെറിയ ദ്വീപുകളാണ്.[3]
ഭൂമിശാസ്ത്രം
[തിരുത്തുക]പൊദ്‌വോദ്‌നിയേ ദ്വീപുകൾ 7 km നീളത്തിൽ NW - SE ദിശയിൽ നീണ്ടുകിടക്കുന്ന ഒരു നിര ദ്വീപുകളാണ്.[4] ഈ ദ്വീപുസമൂഹം ബാക്കു ആർക്കിപെലാഗോയുടെ ഭാഗമാണ്. എന്നാൽ ബാക്കു ഉൾക്കറ്റലിനു തെക്ക് സ്ഥിതിചെയ്യുന്നു.
ഏറ്റവും വടക്കുള്ള ദ്വീപ്പ്രധാന കരയിൽനിന്നും വെറും 0.8 km മാത്രം അകലെയാണ്. ഇതിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്ട് 2 kmനീളമുള്ളതാണ്. എന്നാൽ വളരെ ഇടുങ്ങിയതുമാണ്.[5]
അവലംബം
[തിരുത്തുക]- ↑ "Qutan Adası, Hacıqabul, Azerbaijan". Archived from the original on 2017-07-10. Retrieved 2018-01-28.
- ↑ Baburi Adası, Əli Bayramlı*, Azerbaijan
- ↑ Places in Azerbaijan - Podvodnyye Ostrova
- ↑ GoogleEarth
- ↑ Podvodnyye Ostrova, Əli Bayramlı*, Azerbaijan