പേൽ ബ്ലൂ ഡോട്ട് (പുസ്തകം)
ദൃശ്യരൂപം
കർത്താവ് | കാൾ സാഗൻ |
---|---|
രാജ്യം | United States |
ഭാഷ | English |
വിഷയം | Astronomy |
പ്രസാധകർ | Random House |
പ്രസിദ്ധീകരിച്ച തിയതി | 1994 |
മാധ്യമം | Print (Hardcover and Paperback) |
ഏടുകൾ | 429 |
ISBN | 0-679-43841-6 |
OCLC | 30736355 |
919.9/04 20 | |
LC Class | QB500.262 .S24 1994 |
മുമ്പത്തെ പുസ്തകം | Shadows of Forgotten Ancestors |
ശേഷമുള്ള പുസ്തകം | The Demon-Haunted World |
1994ൽ കാൾ സാഗൻ രചിച്ച ഒരു ശാസ്ത്രപുസ്തകമാണ് പേൽ ബ്ലൂ ഡോട്ട്. അദ്ദേഹത്തിന്റെ തന്നെ കോസ്മോസ് എന്ന പുസ്തകത്തിനും ടെലിവിഷൻ പരമ്പരയ്ക്കും ഒരു തുടർച്ചയെന്ന നിലയിലാണു ഇതിന്റെ രചന. പ്രശസ്തമായ 'പേൽ ബ്ലൂ ഡോട്ട്' എന്ന ഫോട്ടോഗ്രാഫിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഈ പുസ്തകം പ്രപഞ്ചത്തിലെ മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിക്കുന്നു. ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളും നാസയുടെ പ്രപഞ്ചത്തിന്റെ വിവിധ പരിപ്രേക്ഷ്യത്തിലുള്ള ചിത്രങ്ങളും പുസ്തകത്തിലുൾപ്പെടുത്തിയിട്ടുണ്ട്.