പേർഷ്യൻ (പൂച്ച)
ദൃശ്യരൂപം
Persian | |
---|---|
Alternative names | Longhair Persian Longhair |
Origin | Iran (Persia) |
Breed standard | |
FIFe | standard |
CFA | standard |
TICA | standard |
AACE | standard |
ACFA | standard |
ACF | standard |
CCA | standard |
Cat (Felis catus) |
പേർഷ്യൻ പൂച്ച ഒരിനം വളർത്തു പൂച്ചയാണ്. നീണ്ട രോമങ്ങളും വട്ട മുഖവും പതിഞ്ഞ മൂക്കും ആണ് ഇവയുടെ പ്രതേകതകൾ. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ പ്രശസ്തമാണ് ഈ ജെനുസിൽപ്പെട്ട പൂച്ചകൾ. ഇംഗ്ലീഷ്കാരാണ് ഇവയെ ആദ്യം ഉരുത്തിരിച്ച് എടുത്തത്.[1] പേര് സൂചിപിക്കുന്നത് ഇവയോട് സാമ്യം ഉള്ള ഇറാനിയൻ പൂച്ചകളെ ആണ്, പേർഷ്യയിൽ നിന്നും ആണ് ഇവ ഉരുത്തിരിഞ്ഞത് എന്ന് തെളിയിക്കാൻ ജനിതക പരിശോധനകളിൽ സാധിച്ചിട്ടില്ല.[2]
അവലംബം
[തിരുത്തുക]- ↑ Helgren, J. Anne.(2006) Iams Cat Breed Guide: Persian Cats Archived 2008-11-19 at the Wayback Machine. Telemark Productions
- ↑ The Ascent of Cat Breeds: Genetic Evaluations of Breeds and Worldwide Random Bred Populations Genomics. 2008 January; 91(1): 12–21.