പെരുവല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഉൾനാടൻ കായലിൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഒരു തരം വലയാണ് പെരുവല[1] . ചെറുവള്ളത്തിൽ കായലിൽ പോയി നീളമുള്ള വലിയ വല കായലിൽ നീട്ടിയശേഷം രണ്ടറ്റവും വലിച്ചുകൂട്ടി മീൻ പിടിക്കുന്നതാണ് രീതി[2] .

അവലംബം[തിരുത്തുക]

  1. "മത്സ്യവർധിത പദ്ധതി;ജലസ്രോതസ്സുകളിൽ അശാസ്‌ത്രീയമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു". മംഗളം. ആലപ്പുഴ. September 25, 2012. ശേഖരിച്ചത് 2013 ജൂൺ 18. Check date values in: |accessdate= (help)
  2. "പെരുവല തൊഴിലാളികൾക്ക് ചെമ്മീൻ കൊയ്ത്ത്". മാതൃഭൂമി. ആലപ്പുഴ. 05 Mar 2013. ശേഖരിച്ചത് 2013 ജൂൺ 18. Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പെരുവല&oldid=3637703" എന്ന താളിൽനിന്ന് ശേഖരിച്ചത്