പെരുമ്പറ്റു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരുമ്പറ്റു പണ്ടാരവകപാട്ടത്തെപ്പോലെ തന്നെ കൈകാര്യം ചെയ്യപ്പെടുന്നതാണ്. ഭാഷാഭേദം കൊണ്ടാണ് ചെങ്കോട്ട ഭാഗങ്ങളിൽ ഈ പേരുപറഞ്ഞുവരുന്നത്. സർക്കാർ വക വസ്തുക്കൾ പതിച്ചുകൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തന്നെയാണിതിനും. പണ്ടാരവക പെരുമ്പറ്റു എന്നും ഇത്തരം പാട്ടത്തെ വിശേഷിപ്പിക്കാറുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. The Land Temures of Travancore-Raman Menon .page v-vii, (1-55)1874.
  2. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം.കേരള സാഹിത്യ അക്കാദമി പു.913.-2000
"https://ml.wikipedia.org/w/index.php?title=പെരുമ്പറ്റു&oldid=2799948" എന്ന താളിൽനിന്ന് ശേഖരിച്ചത്