Jump to content

പെരിസ്റ്റാൾസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിസ്റ്റാൾസിസ്
പെരിസ്റ്റാൾസിസ്

മനുഷ്യ ശരീരത്തിൽ അന്നനാളത്തിലുണ്ടാകുന്ന ക്രമാനുഗതമായ ചുരുങ്ങൽ ആണ്‌ പെരിസ്റ്റാൾസിസ് എന്നറിയപ്പെടുന്ന്ത്. ദഹനേന്ദ്രിയ വ്യവസ്ഥയിൽ സുപ്രധാന പങ്കാണ്‌ അന്നനാളത്തിലെ ഈ ചലനത്തിനുള്ളത്. ഭക്ഷണം തൊണ്ടയിൽ നിന്നും ആമാശയത്തിലേക്ക് എത്തുന്നത് മൂലമാണ്‌.[1]അന്നനാളത്തിലെ പേശികളാണ് പെരിസ്റ്റാൾസിസിനു കാരണം.

അവലംബം

[തിരുത്തുക]
  1. "ഹൗസ്റ്റഫ് വർക്സ്". Archived from the original on 2010-04-09. Retrieved 2010-04-01.
"https://ml.wikipedia.org/w/index.php?title=പെരിസ്റ്റാൾസിസ്&oldid=3991175" എന്ന താളിൽനിന്ന് ശേഖരിച്ചത്