പൂർണ്ണിമ
Jump to navigation
Jump to search
ഇന്ത്യയിലെ കർണ്ണാലിലെ നാഷണൽ ഡെയറി റിസേർച്ച് ഇൻസ്റ്റിട്യൂട്ട് ക്ലോണിംഗിലൂടെ വികസിപ്പിച്ചെടുത്ത പോത്തിൻ കുട്ടിയാണ് പൂർണ്ണിമ. 44 കിലോഗ്രാം ഭാരമുണ്ട്. ഹാൻഡ് ഗൈഡഡ് ക്ലോണിംഗ് ടെക്നിക് എന്ന പുതുസങ്കേതമുപയോഗിച്ചാണ് ഇത് സാധ്യമായത്. മാതൃജീവിയുടെ ചെവിയിലെ കോശമാണ് ക്ലോൺ ചെയ്യാനായി ഉപയോഗിച്ചത്. കാരൻ-കീർത്തി എന്ന പോത്തിൽ നിന്നാണ് പൂർണിമയെ ഉത്പാദിപ്പിച്ചത്. 2013 സെപ്തംബർ 6 ന് സാധാരണ പ്രസവത്തിലൂടെ പൂർണിമ ജനിച്ചു.
അവലംബം[തിരുത്തുക]
- ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് സൈറ്റ്
- മാതൃഭൂമി ഇയർബുക്ക് 2014, പേജ് 707.