പൂർണ്ണപാദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ജൈനദാർശനിക പണ്ഡിതനായിരുന്നു പൂർണ്ണപാദൻ. ഏ.ഡി ഒന്നാം ശതകത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം എന്നു കരുതുന്നു. കുന്ദകുന്ദാചാര്യനുശേഷം ജൈനമതവുമായി ബന്ധപ്പെട്ട് സംസ്കൃതത്തിൽ ഗ്രന്ഥരചന നടത്തിയ പണ്ഡിതന്മാരിലൊരാളാണ് പൂർണ്ണപാദൻ.[1]

പ്രധാനകൃതികൾ[തിരുത്തുക]

  • സമാധി ശതകം.
  • ഇഷ്ടോപദേശം

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു. 207
"https://ml.wikipedia.org/w/index.php?title=പൂർണ്ണപാദൻ&oldid=2308887" എന്ന താളിൽനിന്ന് ശേഖരിച്ചത്