പൂപ്പൊലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂപ്പൊലി കേരള കാർഷിക സർവ്വകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2014 ൽ ആരംഭിച്ച വാർഷിക അന്താരാഷ്ട്ര പുഷ്പഫല പ്രദർശനമാണ്.[1]

കാക്‌റ്റേറിയം, വെർട്ടിക്കൽ ഗാർഡന്റെ വിവിധ മാതൃകകൾ, പോളി ഹൗസിലെ താമരക്കുളങ്ങൾ, പുരാവസ്തു ശേഖരം, സർക്കാർ - അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പെറ്റ് ഷോ എന്നിവ ഉൾപ്പെടുന്ന അഞ്ചാമത് പൂപ്പൊലി അന്താരാഷ്ട്ര പുഷ്പഫല പ്രദർശനം 2018 ജനുവരി 1 മുതൽ 18 വരെ അമ്പലവയലിൽ നടക്കുന്നു. [2]

2016ൽ പൂപ്പൊലി കാണാനെത്തിയ ഹാർവാർഡ് സർവകലാശാലയിലെ ഗാർഡൻ ആന്റ് ലാൻഡ്‌സ്‌കേപ് സ്റ്റഡീസ് സീനിയർ ഫെലോ ഗെർട്ട് ഗ്രോവനിംഗ്, ജർമ്മനിയിലെ ഗുസ്തവ് ഹെർമൻ ക്രംബീജൽ പ്രദർശനത്തിൽ പൂപ്പൊലിയെക്കുറിച്ച് ജർമൻ ഭാഷയിൽ കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പൂപ്പൊലി - അന്താരാഷ്ട്ര പുഷ്പഫല പ്രദർശനം". Archived from the original on 2017-12-23. Retrieved 2017-12-30.
  2. പൂപ്പൊലി 2018[പ്രവർത്തിക്കാത്ത കണ്ണി]
  3. ജർമൻ പുഷ്പപ്രദർശനത്തിൽ പൂപ്പൊലിയെക്കുറിച്ചുള്ള വിവരണം
"https://ml.wikipedia.org/w/index.php?title=പൂപ്പൊലി&oldid=3637553" എന്ന താളിൽനിന്ന് ശേഖരിച്ചത്