പൂനം റാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Poonam Rani
ജനനം (1993-02-08) 8 ഫെബ്രുവരി 1993 (പ്രായം 26 വയസ്സ്)
Haryana, India
ദേശീയതIndia
തൊഴിൽField hockey player

ഇന്ത്യയിലെ പ്രശസ്ത ഹോക്കി താരമാണ് പൂനം റാണി.. 2016-ലെ റിയോ ഒളിബിക്‌സിൽ പങ്കെടുക്കാൻ അവസരം ലഭിച്ച പൂനം റാണി ഹരിയാന സ്വദേശിയാണ് .2002-ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പ്രചോദനം ഉൺകൊണ്ടാണ് പൂനവും ഹോക്കി കളിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്.[1] ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നടന്ന 2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണമെഡൽ ലഭിച്ചത് കണ്ടതിനെ തുടർന്ന് ഹോക്കിയ്ക്ക് പ്രചോദനം ലഭിച്ചിരുന്നുവെന്ന് അവർ പറയുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Poonam Rani: 10 things to know about India's hockey veteran at the Rio Olympics 2016". Sportskeeda.com. ശേഖരിച്ചത് 2016-08-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂനം_റാണി&oldid=2893962" എന്ന താളിൽനിന്ന് ശേഖരിച്ചത്