പൂത്രക്കോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൂത്രക്കോവ്.ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം ഗവൺമെന്റ് എൽ പി സ്കുൂൾ പൂത്രക്കോവ് ആണ്,വെള്ളക്കാട്ട് മന,പൂത്രക്കോവ് മഹാവിഷ്ണു ക്ഷേത്രം എന്നിവയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പൂത്രക്കോവ്&oldid=3943790" എന്ന താളിൽനിന്ന് ശേഖരിച്ചത്