കോറൽ പൂച്ചസ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂച്ചസ്രാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂച്ചസ്രാവ്
Coral catshark
Atelomycterus marmoratus newport.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: Chondrichthyes
ഉപവർഗ്ഗം: Elasmobranchii
നിര: Carcharhiniformes
കുടുംബം: Scyliorhinidae
ജനുസ്സ്: Atelomycterus
വർഗ്ഗം: A. marmoratus
ശാസ്ത്രീയ നാമം
Atelomycterus marmoratus
(Anonymous [E. T. Bennett], 1830)
Atelomycterus marmoratus distmap.png
Range of the coral catshark[2]
പര്യായങ്ങൾ

Scyllium maculatum Gray, 1830
Scyllium marmoratum Anonymous [Bennett], 1830
Scyllium pardus Temminck, 1838

വംശനാശഭീക്ഷണി നേരിടുന്ന ഒരിനം സ്രാവാണ് പൂച്ചസ്രാവ് (ശാസ്ത്രീയനാമം: Atelomycterus marmoratus). മുട്ടയിടുന്ന ഇനമാണ് പൂച്ചസ്രാവുകൾ. മെലിഞ്ഞതും ഇരുണ്ട തവിട്ടുനിറത്തിൽ വെള്ള പൊട്ടുകളുമുള്ളതാണ് ഇവയുടെ ശരീരം. പവിഴപ്പുറ്റുകൾക്കും പാറക്കെട്ടുകൾക്കിടയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഇവയ്ക്ക് രണ്ടു മുട്ടസഞ്ചികൾ ഉണ്ടാകും. ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും തെക്കൻ ചൈനാക്കടലിലും കാണപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ശിഥിലീകരണം മൂലം ഇവ വംശനാശം നേരിടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോറൽ_പൂച്ചസ്രാവ്&oldid=2396969" എന്ന താളിൽനിന്നു ശേഖരിച്ചത്